Saturday, August 3, 2013

മഞ്ജു വാര്യർ പെണ്ണ് കെട്ടി !!!!

"മഞ്ജു വാര്യർ ഒരു പെണ്ണ് കെട്ടിയ കൊണ്ട് ഇന്നത്തെ കച്ചോടം പൊടി പൊടിച്ചു" - എന്റെ അയൽവാസി പത്ര എജെന്റ്റ് വെള്ളം അടിച്ചു പറഞ്ഞ ഈ ഡയലോഗ് വീണ്ടും എന്റെ മനസ്സിൽ ഇപ്പോൾ ഓടി വരുന്നു. പണ്ട് മഞ്ജു -  ദിലീപ് വിവാഹം നടന്ന ദിവസം ആണ് പുള്ളി അത് പറഞ്ഞത്.. ഇതിൽ നിന്നും പണ്ടേ അവർ ഒരു വല്യ സംഭവം ആണ് എന്ന് അനുമാനിക്കാം..(വിവാഹം ആഗോഷിച്ച പത്രക്കാര്‍ പണ്ടേ അവരുടെ പിരിയല്‍ വാര്‍ത്ത‍ ആഗ്രഹിചിര്നു എന്ന് തോന്നും ഇപ്പോള്‍ അവറ്റകളുടെ ഈ വിഷയത്തിലുള്ള താത്പര്യം കണ്ടാല്‍......... ............)))).....)..))0,,)

ഇത് പറയാൻ ഉള്ള കാര്യം എന്താണ് വച്ചാൽ ടി യാനെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ അകെ അലോസരം ആയി  മാറിയിരിക്കുന്നു..ഈ ന്യൂ  ജെനരേഷന്‍ കാലത്തും  ഇവരെ കുറിച്ചുള്ള വാർത്തകൾ പത്രത്തിന്റെ ഫ്രന്റ്‌ പേജിൽ തന്നെ കാണുമ്പൊൾ എന്തോ ഒരു ബുദ്ധിമുട്ട് .. ഇത്ര അതികം സ്ഥാനം കൊടുക്കാൻ ഇവര്‍  അത്ര സംഭവം ആണോ.. ആയിരുനിരിക്കാം...പക്ഷെ ഇപ്പോൾ അല്ല എന്നാണ് എനിക്ക് തോനുനത്.. ഇവരടെ വാർത്തകൾ വയനകരിൽ കുത്തി നിരകുകയാണ് നമ്മുടെ മാധ്യമംകള്‍. 

ഇന്നത്തെ പ്രധാന വാർത്ത‍ -"മഞ്ജു വാര്യ വേണ്ടും  ക്യാമറക്ക് മുൻപിൽ" ..ഞാൻ തലകുത്തി നിക്കണോ എന്നാണ് ചോദിക്കാൻ തോന്യേ.. ആരോടെ ചോദിക്കാൻ...ഈ പേപ്പർ നിര്‍ത്തി  ഇനി വല്ല ഫിലിം മാഗസിൻ വീട്ടില് വരുതുന്നതാവും ഇതിലും നല്ലത്... സരിതയും ശാലുവും ഒക്കെ ആണല്ലോ ഇവറ്റകളുടെ ഇപ്പോഴത്തെ പ്രധാന ടോപികുകള്‍...................,.... നമുടെ ദേശത്ത് മറ്റു പ്രോബ്ലെംസ് ഒന്നും ഇല്ലാത്ത കൊണ്ട്‌ എനിക്കും പ്രോബ്ലം ഇല്ല... എന്തിരോ എന്തോ ഇത്തവണ മുല്ലപെരിയാര്‍ പൊട്ടാന്‍ ചാന്‍സ്‌ കുറഞ്ഞു എന്ന് തോനുന്നു.. കഴിഞ്ഞ കൊല്ലം എന്തൊരു ബഹളം ആരുന്നു.. അതല്ലേലും ശശി എന്നും ശശി തന്നെ..നമുക്ക് ഇതൊക്കെ വായിച്ച സയുച്യം അടയാം.. 


വാല്‍കഷണം : ജനങ്ങള്‍ കണ്ണില്‍ എണ്ണ ഒഴിച് കാത്തിരുന്ന ആ പരസ്യം കാണാന്‍ ഇട വന്നു.... സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി.. ഫൂ