അതില്‍ ഒരുത്തന്‍ ആണ് എന്നെ ഒരു ബ്ലോഗ് തുടങ്ങാന്‍ പ്രേരിപിച്ചത്........,, വേറൊന്നും അല്ല...ഇവനൊക്കെ ആശയങ്ങള്‍ പറഞ്ഞാല്‍ പിന്നെ എനികെന്താ ആയികൂടെ... കഥ എന്താണ് വച്ച രാവിലെ തൊട്ടു പുള്ളി അഭിപ്രായം പറഞ്ഞു തുടങ്ങും.. നല്ല ഒന്നാംതരം പക്ഷം പിടിച്ചുള്ള അഭിപ്രായങ്ങള്‍....,, വായിക്കാന്‍ നല്ല രസമാണ്,,,കാരണം അവനു സ്വയം നല്ല മതിപാണ് ..താന്‍ പറയുന്നതെല്ലാം ശരി ....എന്തൊരു ആത്മ വിശ്വാസം ആണെന്നോ !!
ഹൊ !! ഒരാളെ കുറ്റം പറഞ്ഞപോ എന്ത് സുഖം.....അല്ല പിന്നെ....എന്തായാലും മറ്റൊരാളെ കുറ്റം പറഞ്ഞു ബ്ലോഗ് തുടങ്ങുന്ന ഞാന്‍ ഒരു സംഭവം തന്നെ....
വാല്‍കഷ്ണം : ലേറ്റസ്റ്റ് അപ്ഡേറ്റ് - മോധിയെ പ്രതി പട്ടികയില്‍ ചേര്‍ത്ത വിവരം ഒരു മുസ്ലിം സുഹൃത്തും....മുസ്ലിം യുവതികളുടെ വിവാഹ പ്രായം 16 ആകിയത്തിലെ മത തീവ്രവാതം ഒരു ഹിന്ദു സുഹൃത്തും ഷെയര്‍ ചെയ്തിരിക്കുന്നു.. !!!!